സഹകരണ വകുപ്പ് മന്ത്രി സി.എൻ.വിജയകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ചു.

adminmoonam

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന എം.വി.ആർ കാൻസർ സെന്റർ, ലാഡർ എന്നിവയുടെ ചെയർമാനും, പ്രമുഖ സഹകാരിയുമായ  സി.എൻ വിജയകൃഷ്ണനെ സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. മൂന്നു മാസത്തെ പൂർണ്ണ വിശ്രമമാണ് സി.എൻ വിജയകൃഷ്ണന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News