സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ ഭാര്യാ പിതാവ് അന്തരിച്ചു
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ ഭാര്യ ഗീതമ്മയുടെ പിതാവ് പാതേപറമ്പില്‍ രാജപ്പന്‍ അന്തരിച്ചു. 93 വയസായിരുന്നു. കോട്ടയം പാമ്പാടി എവറസ്റ്റ് ഹോട്ടല്‍ ഉടമയാണ്. ഗീതമ്മ, ജയ്‌മോന്‍, ലത, ജയ എന്നിവര്‍ മക്കളാണ്. പ്രിയ, പ്രേം, ഡോ. രഞ്ജിന്‍ എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാമ്പാടി വസതിയില്‍ നടക്കും.