സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നവർക്ക് മംഗളങ്ങൾ നേരുകയാണ് സഹകരണ സമൂഹം.

adminmoonam

ദീർഘനാളത്തെ സേവനത്തിന് ശേഷം ഇന്ന് സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നവർക്ക് മംഗളങ്ങൾ നേരുകയാണ് സഹകരണ സമൂഹം. ഒപ്പം മൂന്നാംവഴിയും. ഇന്നലെകളിൽ സഹകരണ പ്രസ്ഥാനത്തിനും വകുപ്പിനും ഇവർ നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

അഡീഷണൽ രജിസ്ട്രാർ ( കൺസ്യൂമർ) തസ്തികയിൽ നിന്നും വിരമിക്കുന്ന കെ. ആർ. ശശികുമാർ, പെൻഷൻ ബോർഡ് സെക്രട്ടറിയായും കൺസ്യൂമർഫെഡ് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഡെപ്യൂട്ടി രജിസ്ട്രാർ( അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ നിന്നും വിരമിക്കുന്ന വി.ഗണേശൻ വകുപ്പിൽ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News