സഹകരണ എക്സ്പോയിൽ കോ-ഓപ്മാർട്ട് ഇൻഫർമേഷൻ സെൻറർ തുടങ്ങി

Deepthi Vipin lal
എറണാകുളം മറൈൻ ഡ്രൈവിലെ സഹകരണ വകുപ്പിന്റെ എക്സ്പോയിൽ കോ-ഓപ്മാർട്ട് പദ്ധതിയെ കുറിച്ച് അറിയാൻ കോ-ഓപ്മാർട്ട് ഇൻഫർമേഷൻ സെൻറർ തുടങ്ങി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം നിർവഹിച്ചു.
*കോഓപ്മാർട്ട് എന്ത്? എന്തിന്?* എന്ന ഹാൻഡ്ബുക്ക്‌ പ്രകാശനം ചെയ്തു. എൻ എം.ഡി.സി.ചെയർമാൻ പി.സൈനുദ്ദീൻ, അഡീഷണൽ റജിസ്ടാർ ബിനോയ് കുമാർ, കേരള ബാങ്ക് സി.ബി. ഒ ജനറൽ മാനേജർ എൻ. അനിൽ കുമാർ, തൃശ്ശൂർ റീജിയണൽ മാനേജർജോണി ജോർജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News