സംസ്ഥാന സ്കൂള്‍ കലോത്സവം: കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്കി
കൊല്ലത്തു നടക്കുന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്കി. ബാങ്ക് ഡയറക്ടര്‍ അഡ്വ.ജി.ലാലു ഫുഡ് കമ്മിറ്റി കണ്‍വീനര്‍ക്ക് കൂപ്പണ്‍ കൈമാറി. കലോത്സവ ഫുഡ് കമ്മിറ്റി ഭാരവാഹികള്‍, എക്സ്.ഏണസ്റ്റ്, പരവൂര്‍ സജീബ്, ഡി.ജി.എം വിനീത് പി.എസ്, ഏ.ജി.എം രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.