റെയ്ഡ്കോയെ സഹായിക്കാൻ സഹകരണ വകുപ്പിന്റെ സർക്കുലർ.

adminmoonam

റെഡ്കോയെ സഹായിക്കാൻ സഹകരണ വകുപ്പ് സർക്കുലർ ഇറക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന സബ് മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ പദ്ധതിപ്രകാരം കർഷകൻ/ സഹകരണസംഘങ്ങൾ എന്നിവർക്ക് യന്ത്രസാമഗ്രികൾ വാങ്ങുമ്പോൾ റേയ്ഡ്കോ യിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശിക്കുന്നതാണ് സർക്കുലർ.പൂർണ്ണ രൂപം താഴെ..

Leave a Reply

Your email address will not be published. Required fields are marked *

Latest News