യാത്രയയപ്പ് നല്‍കി

moonamvazhi

സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. ബാബുരാജിന് കേരള കോ-ഓപ് എംപ്ലോയീസ് യൂണിയന്‍ കൊടിയത്തൂര്‍ യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍.കെ. ശശി പൊന്നാടയണിയിച്ചു. ചടങ്ങില്‍ യൂണിയന്റെ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News