തിരൂരങ്ങാടി വനിതാ സഹകരണ സംഘം: കെ.കെ ബേബി പ്രസിഡന്റ്

moonamvazhi

തിരൂരങ്ങാടി വനിതാ സഹകരണ സംഘം യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു പ്രസിഡന്റായികെ.കെ ബേബിയേയും വൈസ് പ്രസിഡന്റായി കെ.ആമിനയേയും തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: ഷാഹിന തിരു നിലത്ത്, എസ്.പി കമലം, കെ.സാവിത്രി, റീന.പി, ശാന്ത. എം.പി, സുമതി.വി, സത്യഭാമ.കെ, സുജാത. പി, ആതിര. പി.എം

Leave a Reply

Your email address will not be published. Required fields are marked *

Latest News