ചേരാനല്ലൂര്‍ സഹകരണ ബാങ്ക് ആദ്യ വാഹനം നല്‍കി
ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് നടന്ന ഇരുചക്രവാഹന വായ്പാ മേളയിലെ ആദ്യ വാഹനം നല്‍കി. ഗീതു ഓസ്റ്റിന് ബാങ്ക് പ്രസിഡന്റ് കേ.ജെ. ഡിവൈനാണ് വാഹനം കൈമാറിയത്. ലളിതമായ വ്യവസ്ഥകളോടെ കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. വായ്പാ മേള സെപ്തംബര്‍ 30 ന് അവസാനിക്കും.