ചെങ്ങളായി ബാങ്കിന്റെ ചേരം കുന്ന് ശാഖ തുറന്നു

[mbzauthor]

കണ്ണൂര്‍  ചെങ്ങളായി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചേരം കുന്ന് ബ്രാഞ്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായി. പ്രസിഡന്റ് ടി.ഒ. ശാര്‍ങ്ങാധരന്‍ സ്വാഗതവും സെക്രട്ടറി ഇ.വി.ഷാജി നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!