കെ. സുഗതൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ 2024-29 കാലത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു. കെ. സുഗതനെ പ്രസിഡന്റായി തെരഞ്ഞെടുത്തു കെ.യൂസുഫാണ് വൈസ് പ്രസിഡന്റ്.
ഭരണസമിതി അംഗങ്ങൾ: അശോക് കുമാർ. പി, ജോസ് വല്ലോപ്പിള്ളിൽ, ജാഫർ പി. എ, കെ. വിശാലാക്ഷി, രവി. എസ്, ഓമന. സി, ഇന്ദിര. എ, വിനോദ്. വി, ജെയിൻ ആന്റണി, ബാവ. വി, കാസിം. ഒ.