‘കാര്‍ഷിക പഠനസദസ്സ്’ നടത്തി

Deepthi Vipin lal

ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ ‘കാര്‍ഷിക പഠനസദസ്സ് ‘ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. സിടിസിആര്‍ഐ മേധാവി ഡോ: ജി ബൈജു കാര്‍ഷിക പഠന ക്ലാസ്സിന് നേതൃത്വം നല്‍കി.

ബാങ്ക് പ്രസിഡന്റ് എം.ആര്‍ സൈമണ്‍ സ്വാഗതവും ജെ. നിര്‍മ്മലകുമാരി  നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബാങ്ക് സെക്രട്ടറി വിമല്‍ വി വി, കര്‍ഷകര്‍ , സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News