ഓണം – സഹകരണ പെൻഷൻകാർക്ക് 3000 രൂപ അനുവദിച്ചു.

adminmoonam

സഹകരണ പെൻഷൻകാർക്ക് ഉത്സവബത്ത 3000 രൂപ അനുവദിച്ചു.
2019 വർഷത്തെ ഓണത്തോടനുബന്ധിച്ച് സഹകരണ പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖാന്തരം പെൻഷൻ ലഭിച്ചു വരുന്ന എല്ലാ പെൻഷൻകാർക്കും 3000 രൂപ ഉത്സവ ബത്ത അനുവദിച്ച് ഉത്തരവായി. എല്ലാ കുടുംബ പെൻഷൻകാർക്കും 2500 രൂപ ഉത്സവത്തിനായി അനുവദിച്ചിട്ടുണ്ട്. അഡീഷണൽ സെക്രട്ടറി പി.എസ്.രാജേഷിന്റെ ഇന്ന് ഇറങ്ങിയ ഉത്തരവാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News