എറണാകുളം വെണ്ണല സഹകരണ ബാങ്കിന്റെ കര്‍ക്കിടക ഔഷധ കഞ്ഞി വിതരണം തുടങ്ങി
എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കര്‍ക്കിടക ഔഷധ കഞ്ഞി വിതരണം തുടങ്ങി. റിട്ട.ഗവ. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ഉ സ്മാന് ഉദ്ഘാടനം ചെയ്തു. 26 ഇനം പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഔഷധ കഞ്ഞി ജൂലൈ 27 വരെ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സല കുമാരി,കെ.ടി. സാജന്, എസ്.മോഹന്‍ ദാസ്, എം.എന്‍.ലാജി, വത്സലാ പവിത്രന്, കെ.ജി. സുരേന്ദ്രന്, എ.എം.സുരേന്ദ്രന്, ആശാ കലേഷ്, കെ.ടി.ഫസീര്‍ഖാന്‍, പി.ആര്.പ്രദീപ് എന്നിവര്‍ സംസാരിച്ചു.