എ. പ്രഭാകരനെ അനുമോദിച്ചു
മലമ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച എ. പ്രഭാകരനെ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അനുമോദിച്ചു. കേരള ബാങ്കിന്റെ ഭരണ സമിതിയംഗമാണ് പ്രഭാകരന്‍.