ഇനിമുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിവസം.

adminmoonam

16.01.2021 മുതൽ സർക്കാർ പ്രഖ്യാപിത അവധിദിവസങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും പ്രവർത്തി ദിവസങ്ങൾ ആയി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിട്ടു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അർദ്ധസർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ദിവസങ്ങളിൽ അവധി നൽകിയിരുന്നു. ഇതാണ് ഈ ശനിയാഴ്ച മുതൽ സർക്കാർ ഒഴിവാക്കിയത്.ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഇന്ന് ഉത്തരവും ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News