വടക്കേക്കര ബാങ്ക് വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കി
3131-ാംനമ്പര്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്കിന്റെ വിദ്യാമിത്രം പ്രൊഫഷണല്‍ വിദ്യാഭ്യാസസ്‌കോളര്‍ഷിപ്പ് വിതരണം ബാങ്ക് ഓഡിറ്റോറിയത്തില്‍ ജിസിഡിഎ മുന്‍ചെയര്‍മാന്‍ സിഎന്‍. മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗം എം.വി. ജോസ് മാസ്‌റ്റര്‍, ചിറ്റാറ്റുകര മുന്‍ പഞ്ചായത്തുപ്രസിഡന്റ് ടി.എസ്. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 70 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് അരലക്ഷംരൂപയും, ബിഡിഎസ് വിദ്യാര്‍ഥികള്‍ക്കു 40,000 രൂപയും ബിഎഎംഎസ്-ബിഎച്ച്‌എംഎസ് വിദ്യാര്‍ഥികള്‍ക്കു 30,000രൂപയും ബിഎസ്‌സി-വെറ്ററിനറിസയന്സ്വി
