ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍
മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവസ്‌മാരകസഹകരണആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. എന്‍ഐസിയു, ഐസിയു, വാര്‍ഡ് , അത്യാഹിതവിഭാഗം, ലേബര്‍റൂം എന്നിവിടങ്ങളില്‍ ജോലിചെയ്യാനാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected][email protected] ലോ 9207884667ലോ ബന്ധപ്പെടാം.


