അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവ്
അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ (ഐസിഎ) ഫിനാന്‍സ് ഓഫീസറുടെ ഒഴിവുണ്ട്. നവംബര്‍ 10നകം അപേക്ഷിക്കണം. ബ്രസ്സല്‍സിലെ അവന്യൂ മില്‍ക്യാമ്പ്‌സ് 105ലുള്ള ഐസിഎ ആഗോളകാര്യാലയങ്ങളിലാവും നിയമനം. ശമ്പളം മാസം 3000-3500 യൂറോ. ബെല്‍ജിയത്തില്‍ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശം ഉണ്ടായിരിക്കണം. അക്കൗണ്ടിങ്/ഫൈനാന്‍സസ്-എ1/