യുഎല്‍സിസിഎസില്‍ 11 തസ്‌തികകളില്‍ ഒഴിവുകള്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) 11
തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. സ്‌ട്രക്‌ചറല്‍ ഡിസൈനര്‍-സ്റ്റീല്‍ സ്‌ട്രക്‌ചേഴ്‌സ്, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍(സ്റ്റീല്‍ ഫാബ്രിക്കേഷന്‍), സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (സ്റ്റീല്‍ ഫാബ്രിക്കേഷന്‍), സ്റ്റീല്‍ സ്‌ട്രക്‌ചര്‍ ഡ്രാഫ്‌റ്റ്‌സ്‌മാന്‍, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (ഫക്കേഡ് വര്‍ക്‌സ്), സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (ഫക്കേഡ് വര്‍ക്‌സ്), അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (പിഎച്ച്‌ഇ, എഫ്‌പിഎസ്, എച്ച്‌വിഎസി), സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (പിഎച്ച്‌ഇ, എഫ്‌പിഎസ്, എച്ച്‌വിഎസി), എച്ച്‌വിഎസി ഡ്രാഫ്‌റ്റ്‌സ്‌മാന്‍, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (പൈപ്പിങ് ആന്റ് യൂട്ടിലിറ്റി ഷിഫ്‌റ്റിങ്), സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (പൈപ്പിങ് ആന്റ് യൂട്ടിലിറ്റി ഷിഫ്‌റ്റിങ്) എന്നീ തസ്‌തികകളിലാണ് ഒഴിവുകള്‍.
യുഎല്‍സിസിഎസിന്റെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തിലാണ് ഒഴിവുകള്‍.
എംടെക് (സ്‌ട്രക്‌ചറല്‍)/ ബിടെക് (സിവില്‍/മെക്കാനിക്കല്‍) യോഗ്യതയും മൂന്നുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് സ്‌ട്രക്‌ചറല്‍ എഞ്ചിനിയര്‍ (സ്‌്‌റ്റീല്‍ ഫാബ്രിക്കേഷന്‍) തസ്‌തികയില്‍ അപേക്ഷിക്കാം.ബിടെക്കും (മെക്കാനിക്കല്‍/സിവില്‍) നാലുവര്‍ഷം പ്വൃത്തിപരിചയവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (സ്റ്റീല്‍ ഫാബ്രിക്കേഷന്‍) തസ്‌തികയില്‍ അപേക്ഷിക്കാം.ബിടെക്ക്/ഡ്‌പ്ലോമ(മെക്കാനിക്
ഡിപ്ലോമ/ഐടിഐ (ഡ്രാഫ്‌റ്റ്‌സ്‌മാന്‍ഷിപ്പ) യോഗ്യതയുള്ളവരും ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവരുമായവര്
ബിടെക്/ഡിപ്ലോമ (മെക്കാനിക്കല്‍) യോഗ്യതയും നാലുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (ഫക്കേഡ് വര്‍ക്‌സ്) തസ്‌തികയില്‍ അപേക്ഷിക്കാം.
ബിടെക്/ഡ്‌പ്ലോമ (മെക്കാനിക്കല്‍) യോഗ്യതയും രണ്ടുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (ഫക്കേഡ് വര്‍ക്‌സ്) തസ്‌തികയില്‍ അപേക്ഷിക്കാം.
ബിടെക്/ഡ്‌പ്ലോമ (മെക്കാനിക്കല്‍) യോഗ്യതയും മൂന്നുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (പിഎച്ച്‌ഇ, എഫ്‌പിഎസ്, എച്ച്‌വിഎസി) തസ്‌തികയില്‍ അപേക്ഷിക്കാം.ബിടെക്/ഡ്‌പ്ലോമ (മെക്കാനിക്കല്‍) യോഗ്യതയും രണ്ടുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (പിഎച്ച്‌ഇ, എഫ്‌പിഎസ്, എച്ച്‌വിഎസി) തസ്‌തികയില്‍ അപേക്ഷിക്കാം.
ഡിപ്ലോമ/ഡിഗ്രി (മെക്കാനിക്കല്‍) യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് എച്ച്‌വിഎസി ഡ്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തികയില്‍ അപേക്ഷിക്കാം.
ബിടെക്/ഡി്‌പ്ലോമ (മെക്കാനിക്കല്‍/സിവില്‍) യോഗ്യതയും മൂന്നുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനിയര്‍ (പൈപ്പിങ് ആന്റ് യൂട്ടിലിറ്റി ഷിഫ്‌റ്റിങ്) തസ്‌തികയില്‍ അപേക്ഷിക്കാം.ബിടെക്/ ഡിപ്ലോമ (മെക്കാനിക്കല്‍/സിവില്‍) യോഗ്യതയും രണ്ടുവര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു സീനിയര്‍ സൈറ്റ് എഞ്ചിനിയര്‍ (പൈപ്പിങ് ആന്റ് യൂട്ടിലിറ്റി ഷിഫ്‌റ്റിങ്) തസ്‌തികയില്‍ അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ [email protected] ലേക്ക് സി.വി അയക്കണം.