മുപ്പത്തടം ബാങ്കില്‍ പരിശീലനം
ഐസിഎം തിരുവനന്തപുരം ഡിസംബര്‍ 22നും 23നും സഹകരണനിയമഭേദഗതിയെക്കുറിച്ചും, സര്‍വീസ് മാറ്ററിനെക്കുറിച്ചും പരിശീലനം സംഘടിപ്പിക്കും. എറണാകുളം ജില്ലയിലെ മുപ്പത്തടം സഹകരണബാങ്ക് ഹാളിലാണിത്. കൂടുതല്‍ വിവരം 9605890002 എന്ന നമ്പരില്‍ കിട്ടും.


