വെള്ളൂര്‍ ബാങ്കിന്റെ നവീകരിച്ച പെരുമ്പ ശാഖ പ്രവര്‍ത്തനം തുടങ്ങി

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പെരുമ്പ ശാഖ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണന്‍

Read more