റിസര്‍വ് ബാങ്കില്‍ 11 ജൂനിയര്‍ എഞ്ചിനിയര്‍ ഒഴിവുകള്‍
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ 11 ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ഏഴും ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നാലും ഒഴിവാണുള്ളത്.
Read more