തമിഴ്‌നാട്ടില്‍ സഹകരണ സംഘങ്ങളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു
സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷംതന്നെയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാട്‌സര്‍ക്കാര്‍ തീരുമാനിച്ചതായി ‘ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘ റിപ്പോര്‍ട്ട് ചെയ്തു. സംഘം ഭരണസമിതികളുടെ കാലാവധി
Read more