സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ ‘യോഗ്യത’ പരിശോധിക്കാന്‍ ആര്‍.ബി.ഐ
സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തുമ്പോള്‍ ഭരണസമിതി അംഗങ്ങളുടെ യോഗ്യത കൂടി ഉറപ്പാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. ഭരണസമിതി അംഗങ്ങള്‍ നേരിട്ടോ അല്ലാതെയോ ബാങ്കിന്റെ കുടിശ്ശികയ്ക്ക് കാരണമായിട്ടുണ്ടെങ്കില്‍ അയോഗ്യരാകും.
Read more