തിരിച്ചറിയല്‍ കാര്‍ഡിനൊപ്പമുള്ള ലാന്‍യാര്‍ഡുകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതു സര്‍ക്കാര്‍ വിലക്കി
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം വിതരണം ചെയ്യുന്ന ലാന്‍യാര്‍ഡുകള്‍ ( ചരട് ) പൊതുവിപണിയില്‍ വില്‍ക്കുന്നതു സര്‍ക്കാര്‍ വിലക്കി. ഇത്തരത്തിലുള്ള അനധികൃത വില്‍പ്പന പോലീസ്
Read more