ലോക സഹകരണ സമ്മേളനത്തിനു ഡല്‍ഹിയില്‍ തുടക്കം
സഹകരണം ഭാരതസംസ്കാരത്തിന്റെ അടിത്തറ: പ്രധാനമന്ത്രി ലോകത്തിനു മാതൃകയായ സഹകരണപ്രസ്ഥാനം ഭാരതത്തെ സംബന്ധിച്ചിടത്തോളം സംസ്കാരത്തിന്റെ അടിത്തറയും ജീവിതരീതിയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐ.സി.എ)
Read more