പി.എഫ്. നിക്ഷേപത്തിന് പലിശ 7.1 ശതമാനം; സഹകരണ ജീവനക്കാര്‍ക്ക് കിട്ടില്ല
പ്രൊഫഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ പുതുക്കി നിശ്ചയിച്ചു. കേന്ദ്രധനമന്ത്രാലയം നിശ്ചയിക്കുന്ന നിരക്കിലാണ് പി.എഫ് നിക്ഷേപത്തിന് പലിശ കണക്കാക്കുക. ആഗസ്റ്റ് മൂന്നിന് ധനമന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് പി.എഫ്.നിക്ഷേപത്തിന് 7.1
Read more