ഗഹാന്‍ വായ്പ ഡോക്യുമെന്റേഷന്‍: 26നു ഗൂഗീള്‍മീറ്റ്

സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ ഗഹാന്‍ വായ്പകളുടെ ഡോക്യുമെന്റേഷനെക്കുറിച്ചു ഡിസംബര്‍ 26നു വൈകിട്ട് ഏഴിനു ഗൂഗിള്‍മീറ്റ് നടത്തും. തേഞ്ഞിപ്പലം ഗ്രാമീണസഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും എസിഎം, ബേര്‍ഡ്, ഐടിഎം എന്നിവിടങ്ങളില്‍

Read more

നബാര്‍ഡില്‍ 10 ഒഴിവുകള്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 10 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി.എല്‍. ഡവലപ്പര്‍, സീനിയര്‍ ബിസിനസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, യുഐ/യുഎക്‌സ് ഡവലപ്പര്‍, സ്‌പെഷ്യലിസ്റ്റ്-ഡാറ്റാമാനേജ്‌മെന്റ്, പ്രോജക്ട് മാനേജര്‍-ആപ്ലിക്കേഷന്‍

Read more

മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ 28നു ചര്‍ച്ച

മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28നു സഹകരണസംഘം രജിസ്ട്രാറുമായി മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ചര്‍ച്ച നടത്തും. ആവശ്യങ്ങളുന്നയിച്ചു സംഘടന സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ക്കും

Read more

എ.സി.എസ്.ടി.ഐ. ദ്വിദിനപരിശീലനം സംഘടിപ്പിക്കും

പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും എല്ലാവിഭാഗംജീവനക്കാര്‍ക്കുമായി 2025 ജനുവരി മൂന്നിനും നാലിനും പ്രതിമാസസമ്പാദ്യപദ്ധതി, റിക്കവറി മാനേജ്‌മെന്റ്, വായ്പാഡോക്യുമെന്റേഷന്‍ എന്നിവയെപ്പറ്റി തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) പരിശീലനം സംഘടിപ്പിക്കും.  ഭക്ഷണവും താമസവും

Read more

വായ്പക്കുടിശ്ശികക്കാരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കരുത്

വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. പേരുംഫോട്ടോയുമായി ഫ്‌ളക്‌സ് വച്ച് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്ലൂവ്‌മെന്റ് സഹകരണസംഘത്തോടു ഫ്‌ളക്‌സ് നീക്കണമെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍

Read more

മില്‍മ എറണാകുളം യൂണിയന്‍ തിരഞ്ഞെടുപ്പ് ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു നടത്തണം: ഹൈക്കോടതി

മില്‍മ എറണാകുളം മേഖലായൂണിയന്‍ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു തിരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവായി. യൂണിയന്‍ പൊതുയോഗം ഉടന്‍ ചേരാനും നിര്‍ദേശിച്ചു. 16 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടത്തേണ്ടത്.

Read more

ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ ഒഴിവുകള്‍

ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ (എന്‍സിഇഎല്‍) മാനേജര്‍(ഫിനാന്‍സ്, ട്രഷറി ആന്റ് കംപ്ലയന്‍സ്), മാനേജര്‍ (ഐ.ടി. ഫങ്ക്ഷന്‍സ് ആന്റ് സര്‍വീസസ്), സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ്, മാനേജര്‍ (എച്ച് ആര്‍),

Read more

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കള്ളപ്പണംതടയല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കുലര്‍

മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍, കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ഭീകരപ്രവര്‍ത്തനവും തടയാനുള്ള (എ.എം.എല്‍/സി.എഫ്.ടി) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങളുടെ ലംഘനം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍നിയമ (പി.എം.എല്‍.എ)

Read more

സഹകരണപെന്‍ഷന്‍മസ്റ്ററിങ് ജീവന്‍രേഖവഴിയാക്കാന്‍ മൂന്നുമുതല്‍ സിറ്റിങ്

സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ബോര്‍ഡ് 2025 ജനുവരി മൂന്നുമുതല്‍ സിറ്റിങ് നടത്തും. വയനാട് ജില്ലക്കായുള്ള സിറ്റിങ് മൂന്നിനു കല്‍പ്പറ്റ സര്‍വീസ് സഹകരണബാങ്ക്

Read more

കൊപ്രയുടെ താങ്ങുവിലയില്‍ വര്‍ധന

 കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രക്യാബിനറ്റിന്റെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു. ഇതുപ്രകാരം ശരാശരി മിത ഗുണനിലവാരമുള്ള മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിനു 11582രൂപയും ഉണ്ടക്കൊപ്രയുടെത് 12100രൂപയും ആയിരിക്കും. 2014ല്‍ നിശ്ചിച്ച

Read more
Latest News