ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം ജില്ലയിലെ തിരൂര്‍ ആലത്തിയൂര്‍ പൊന്നാനി റോഡിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ ഫാര്‍മസിസ്റ്റ്, നഴ്‌സിങ് സ്റ്റാഫ്, ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍

Read more

ധവളവിപ്ലവദൗത്യം ഏറ്റെടുത്ത മദര്‍ഡെയറി വിജയക്കുതിപ്പില്‍

അമ്പതു കൊല്ലം മുമ്പ് രണ്ടു പാല്‍ബൂത്തില്‍ തുടക്കം ഒരു വര്‍ഷത്തെ വരുമാനം 10,000 കോടി രൂപ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും അത്താണിയായ മദര്‍ഡെയറി അമ്പതാം പിറന്നാളിലേക്ക്. 1974 നവംബര്‍

Read more

നാല് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി; 13 എണ്ണം തിരിച്ചുനല്‍കി

നാലു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) ലൈസന്‍സ് റിസര്‍വ്ബാങ്ക് റദ്ദാക്കി. 13 എന്‍.ബി.എഫ്.സി.കള്‍ രജിസ്‌ട്രേഷന്‍ മടക്കിനല്‍കി. ഇവ ആര്‍.ബി.ഐ. സ്വീകരിച്ചു. സാമ്പത്തികരംഗത്ത് അച്ചടക്കവും വ്യവസ്ഥാപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. രാജസ്ഥാനിലെ ഭരത്പൂര്‍

Read more

വിദേശനാണ്യശേഖരം 689.24 ശതകോടി ഡോളറായി

 ഇന്ത്യന്‍രൂപയുടെ ചാഞ്ചാട്ടം നിലച്ചു ഇന്ത്യയുടെ പക്കല്‍ ഒരു കൊല്ലത്തെ ഇറക്കുമതിക്കു വേണ്ടത്ര വിദേശനാണ്യശേഖരം ഇന്ത്യയുടെ വിദേശനാണ്യശേഖരം വിവിധകാര്യങ്ങളില്‍ റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം സെപ്റ്റംബര്‍ ആറിന്

Read more

അമുലിന്റേതിനോട് സാമ്യമുള്ള ഒരടയാളവും ഇറ്റാലിയന്‍ കമ്പനി ഉപയോഗിക്കരുതെന്നു കോടതി

ഗുജറാത്ത് ക്ഷീര സഹകരണ വിപണനഫെഡറേഷന്റെ (അമുല്‍) വ്യാപാരമുദ്രയോടു സാമ്യമുള്ള അടയാളമൊന്നും ഉപയോഗിക്കരുതെന്നും അവ വെബ്‌സൈറ്റില്‍നിന്നു നീക്കണമെന്നും ഒരു ഇറ്റാലിയന്‍കമ്പനിയോടു ഡല്‍ഹി ഹൈക്കോടതി ഇന്‍ജങ്ക്ഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. ടെറെ

Read more

സഹകരണമേഖലയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതു സര്‍ക്കാര്‍: ഐ.സി. ബാലകൃഷ്ണന്‍

സഹകരണമേഖലയുടെ വിശ്വാസ്യത ഉറപ്പാക്കാനും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍

Read more

മല്‍സ്യഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്

കേരളസംസ്ഥാനസഹകരണ മല്‍സ്യവികസനഫെഡറേഷന്‍ (മല്‍സ്യഫെഡ്) സീഫുഡ് കിച്ചണുകളുടെ മേല്‍നോട്ടത്തിന് കരാറടിസ്ഥാനത്തില്‍ ഡെപ്യൂട്ടി മാനേജരെ നിയമിക്കും. ഒരൊഴിവാണുള്ളത്. അംഗീകൃതഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമോ ഡിപ്ലോമയോ ജയിച്ച, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, 35വയസ്സിനുമുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യതയും

Read more

ഓണ ഉല്‍സവബത്ത

സഹകരണ നിക്ഷേപഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്, കേരളസഹകരണവികസനക്ഷേമനിധി ബോര്‍ഡ്, കേരളസംസ്ഥാനസഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് എന്നിവയില്‍ 35000രൂപവരെ ആകെവേതനമുള്ളവര്‍ക്കു 6000രൂപയും, അതിലേറെ വേതനമുള്ളവര്‍ക്കു 4500രൂപയും, ദിവസവേതന-കരാര്‍ജീവനക്കാര്‍ക്കു 3000രൂപയും ഉല്‍സവബത്ത

Read more

കേരളബാങ്ക് കാര്‍വായ്പാമേള നടത്തി

കേരളബാങ്ക് എറണാകുളം-തൃപ്പൂണിത്തുറ ഏരിയാതലത്തില്‍ നടത്തിയ കാര്‍വായ്പാമേള വായ്പാപ്രോസസിങ് കേന്ദ്രം ഡി.ജി.എം. സുപ്രിയ ഉദ്ഘാടനം ചെയ്തു.സി.പി.സി. ഡി.ജി.എം രഞ്ജിനി, വായ്പാവിഭാഗം സൂപ്രണ്ട് സാജന്‍, ഏരിയാമാനേജര്‍ മിനി, കാക്കനാട് ശാഖാമാനേജര്‍മാരായ

Read more

ജീവനക്കാര്‍ക്കു സഹകരണമേഖലയുടെ കാഴ്ചപ്പാടു വേണം: മന്ത്രി വി.എന്‍. വാസവന്‍

ജീവനക്കാര്‍ക്കു സഹകരണമേഖലയുടെ കാഴ്ചപ്പാടനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മനോഭാവം വേണമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് വഴി നിയമനം ലഭിച്ച ജൂനിയര്‍ ക്ലര്‍ക്കുമാരുടെ ഇന്‍ഡക്ഷന്‍ പരിശീലനം ഉദ്ഘാടനം

Read more