മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ 28നു ചര്‍ച്ച
മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28നു സഹകരണസംഘം രജിസ്ട്രാറുമായി മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ചര്‍ച്ച നടത്തും. ആവശ്യങ്ങളുന്നയിച്ചു സംഘടന സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ക്കും
Read more