സഹകരണ വാരാഘോഷം: കൊയിലാണ്ടി താലൂക്ക്തല പരിപാടികള്‍ തുടങ്ങി

69ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം മേപ്പയ്യൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കില്‍ നടന്ന പരിപാടിയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്

Read more
Latest News