ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിയത് ഒക്ടോബറില്‍
2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതു 2022 ഒക്ടോബറില്‍. കേരള ഹൈക്കോടതിയില്‍ മേപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘം നല്‍കിയ
Read more