പ്രതിഭാസംഗമത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കു വിമര്‍ശനം
ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എഴുതുന്ന യോഗ്യതാപരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോരുന്നതിനെയും ഉത്തരവാദപ്പെട്ടവര്‍ തിരിമറി കാട്ടുന്നതിനെയും സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത് ഇന്നത്തെ തലമുറയോടുളള വഞ്ചനയാണെന്നു കട്ടപ്പന സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോയി
Read more