കരുവന്നൂരിന് പ്രത്യേകം കുടിശ്ശികനിവാരണ പദ്ധതി; ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും ഇളവ്
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിക്ക് മാര്‍ച്ച് 31വരെ കാലാവധി നീട്ടിനല്‍കി. 50 ലക്ഷം രൂപവരെയുള്ള ഓവര്‍ഡ്രാഫ്റ്റ്
Read more