മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണം: എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌

പ്രാഥമിക സഹകരണ സംഘങ്ങളിലെയും ആശുപത്രി,ക്ഷീരമേഖലകളിലെ സഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി) പാലക്കാട്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

Read more
Latest News