പാക്‌സുകളുടെ നിക്ഷേപപ്പലിശ കുറച്ചതില്‍ അതൃപ്‌തി
സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും പലിശനിരക്കു പുതുക്കിയപ്പോള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചതില്‍ സഹകരണമേഖലയിലെ സംഘടനകള്‍ക്ക് അതൃപ്‌തി.മാര്‍ച്ചില്‍ നിക്ഷേപസമാഹരണം സംബന്ധിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്ന സഹകാരികള്‍ക്കു പലിശനിരക്കു സംബന്ധിച്ച
Read more