കേന്ദ്രപരിഷ്‌കാരങ്ങളെ ഗൗരവത്തോടെ കാണണം

സഹകരണമേഖലയില്‍ ഘടനാപരമായ മാറ്റത്തിനടക്കം വഴിയൊരുക്കുന്ന ഗൗരവമുള്ള പരിഷ്‌കാരങ്ങളും പദ്ധതികളുമാണു കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. 41 പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അതു കേന്ദ്രസര്‍ക്കാരിന്റെ ഭരണനിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല.

Read more