സഹകരണമേഖലയുടെ ഉന്നമനം പ്രധാനം

കേരളസര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. അതിന്റെ കാരണങ്ങളിലേക്കു കടക്കുന്നില്ല. പക്ഷേ, ഈ സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം സഹകരണമേഖലയിലും പ്രതിഫലിക്കുന്നുണ്ട് എന്ന കാര്യം മറന്നുകൂടാ. അതില്‍ ആശങ്കപ്പെടേണ്ടതുണ്ട്. സാധാരണജനങ്ങള്‍ സ്വരുക്കൂട്ടുന്ന സമ്പാദ്യമാണു

Read more
Latest News
error: Content is protected !!