കൊണ്ടുനടക്കാവുന്ന ട്രാഫിക് ലൈറ്റുമായി സഹകരണഎന്‍ജിനിയറിങ് കോളേജ്  വിദ്യാര്‍ഥികള്‍ 

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കിഴിലുള്ള തലശ്ശേരി എന്‍ജിനിയറിങ് കോളേജിലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പോര്‍ട്ടബിള്‍ കാല്‍നട ട്രാഫിക ലൈറ്റ്  രൂപകല്‍പന ചെയ്തു പ്രദര്‍ശിപ്പിച്ചു. സിവില്‍ വിഭാഗം

Read more

നൂറോളം സംഘങ്ങള്‍കൂടി കയറ്റുമതിയിലേക്ക്: മന്ത്രി വി.എന്‍ വാസവന്‍

വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ നല്‍കാന്‍ പുതുതായി നൂറോളം സഹകരണസംഘങ്ങള്‍കൂടി മുന്നോട്ടുവന്നതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിലവില്‍ ഇതിനു ധാരണയായ മുപ്പതോളം സംഘങ്ങള്‍ക്കുപുറമെയാണിത്. വിവിധസഹകരണസംഘങ്ങളുടെതായി

Read more

എംപ്ലോയീസ് ഫ്രണ്ട് യാത്രയയപ്പുസമ്മേളനം നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ യാത്രയയപ്പുസമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

Read more

സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കണം – സി.എന്‍. വിജയകൃഷ്ണന്‍

സാധാരണക്കാരുടെ നട്ടെല്ലായ സഹകരണസ്ഥാപനങ്ങളെ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ രാഷ്ട്രീയത്തിനതീതമായി ചെറുത്തുതോല്‍പ്പിക്കണമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍

Read more

സഹകരണ സംഘങ്ങളുടെ ടപ്പിയോക്ക വിത്ത് മസാലയും ബനാന വാക്വം ഫ്രൈയും ഇനി അമേരിക്കയിലും കിട്ടും  

തിരുവനന്തപുരം: കേരളത്തിലെ സഹകരണ സഹകരണസംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂല്ല്യവര്‍ദ്ധിത ഉത്പനങ്ങള്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് അയയ്ക്കുന്നു. ചൊവ്വാഴ്ച ആമേരിക്കയിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

Read more

രണ്ടിലേറെ കുട്ടികളുള്ളയാള്‍ സംഘം ഭരണസമിതിയംഗമാകരുത് : കോടതി

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കു സഹകരണസംഘം ഭരണസമിതിയംഗമാകാനാവില്ലെന്നു ബോംബെഹൈക്കോടതി­. ചാര്‍കോപ് കണ്ടിവാലി ഏക്താനഗര്‍ സഹകരണ ഭവനസംഘാംഗം പവന്‍കുമാര്‍സിങ്ങിനെതിരെ ജസ്റ്റിസ് അവിനാഷ് ഘരോട്ടെയുടെതാണു വിധി. സിങ്ങിനുമൂന്നുകുട്ടികളുണ്ടെന്നും, രണ്ടിലേറെ കുട്ടികളുള്ളതിനാല്‍ സിങ്ങിനെ ഭരണസമിതിയില്‍നിന്ന്

Read more

കേരളാബാങ്ക് എറണാകുളം ഏരിയ കസ്റ്റമര്‍മീറ്റ് നടത്തി

കേരളബാങ്കിന്റെ എറണാകുളം ഏരിയാകസ്റ്റമര്‍ മീറ്റ് കേരള ഫിഷറീസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകരെ കൊള്ളപ്പലിശക്കാരില്‍നിന്നു മോചിപ്പിക്കുകയെന്ന ഉത്തരവാദിത്വമാണു കേരളബാങ്ക് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം

Read more

11 വര്‍ഷത്തിനുശേഷം മധ്യപ്രദേശില്‍ സഹകരണസംഘങ്ങളിലേക്ക് തിരഞ്ഞെടുപ്പ്  

മധ്യപ്രദേശില്‍ പതിനൊന്നു വര്‍ഷത്തിനുശേഷം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. നാലു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ ആദ്യഘട്ടം ജൂണ്‍ 24 നാരംഭിക്കും. സെപ്റ്റംബര്‍ ഒമ്പതിനാണ്

Read more

നിയമസഭയില്‍ സഹകരണ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു

നിയമസഭാ നടപടികളില്‍ സഹകരണ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് മേല്‍നോട്ടം വഹിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി

Read more

വ്യവസ്ഥയും സര്‍ക്കുലറും മൊത്തം തെറ്റി; ബൈലോ ഭേദഗതി തള്ളിയ ജോയിന്റ് രജിസ്ട്രാര്‍ കുരിശ്ശിലേറി

ഒരു സംഘം ബൈലോ ഭേദഗതി ചെയ്യാന്‍ നല്‍കിയ അപേക്ഷ തള്ളിയത് ജോയിന്റ് രജിസ്ട്രാറെ കുരുക്കിലാക്കി. ആറ് ഭേദഗതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണം തള്ളാനുള്ള കാരണമായി കാണിച്ചിരിക്കുന്നത് രണ്ട്

Read more