സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ ഒഴിവ്‌

സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. കുറഞ്ഞപ്രായപരിധി 40വയസ്സ്‌. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്‌. 2025 ജനുവരിഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായപരിധി

Read more

സി.എന്‍. വല്‍സലന്‍പിള്ള മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍

മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാനായി സി.എന്‍. വല്‍സലന്‍പിള്ളയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്‌ നേതാവും പുത്തന്‍കുരിശ്‌ ക്ഷീരോല്‍പാദകസംഘം പ്രസിഡന്റുമാണ്‌. 15അംഗഭരണസമിതിയിലെ 10പേര്‍ വല്‍സലന്‍പിള്ളയെ പിന്തുണച്ചു. ഇടതുപക്ഷത്തെ ഏകഅംഗം അജീഷ്‌ മോഹനന്‍

Read more

ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരുടെ ഒഴിവുകള്‍

ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനില്‍ (എന്‍സിസിഎഫ്‌) ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരുടെ ഒഴിവുണ്ട്‌. ന്യൂഡല്‍ഹിയിലെ ആസ്ഥാനഓഫീസിലും കൊല്‍ക്കത്ത, പാറ്റ്‌ന, റാഞ്ചി, ചണ്ഡീഗഢ്‌, ഡല്‍ഹി, ജയ്‌പൂര്‍,ലക്‌നോ, നോയിഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌,

Read more

സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരുടെ ഒഴിവുകള്‍

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍സിഡിസി) ഷുഗര്‍, ഡയറി, ഫിഷറീസ്‌ വിഭാഗങ്ങളില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരുടെ ഒഴിവുകളുണ്ട്‌. മൂന്നിലും ഓരോ ഒഴിവാണുള്ളത്‌. സംവരണേതര ഒഴിവുകളാണ്‌. പ്രായപരിധി 30 വയസ്സ്‌.

Read more

ഐ.സി.എമ്മില്‍ സൗജന്യപരിശീലനം

തിരുവനന്തപുരം മുടവന്‍മുഗള്‍റോഡ്‌ പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറിജീവനക്കാര്‍ക്കുമായി ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെ നേതൃത്വവികസനപരിപാടി നടത്തും. നബാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലനം

Read more

എ.സി.എസ്‌.ടി.ഐ യില്‍ നേതൃത്വ വികസനപരിശീലനം

തിരുവനന്തപുരത്തെ കാര്‍ഷിക സഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എസിഎസ്‌ടിഐ) പ്രാഥമികവായ്‌പാസഹകരണസംഘങ്ങളിലെ പ്രസിഡന്റുമാര്‍ക്കും മറ്റുഭരണസമിതിയംഗങ്ങള്‍ക്കുമായി ഫെബ്രുവരി 11മുതല്‍ 14വരെ നേതൃത്വവികസനപരിപാടി എന്ന പ്രത്യേകപരിശീലനം സംഘടിപ്പിക്കും. 35പേര്‍ക്കാണു പ്രവേശനം. നാലുദിവസത്തെ പരിപാടിയില്‍ കന്യാകുമാരിസന്ദര്‍ശനവും

Read more

മില്‍മ എറണാകുളം മേഖലായൂണിയന്‍ യുഡിഎഫിന്‌

മില്‍മ എറണാകുളംമേഖലായൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ പാനല്‍ വിജയിച്ചു. 16അംഗഭരണസമിതിയില്‍ വോട്ടെടുപ്പു നടന്ന 15സീറ്റില്‍ 13ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളും ഒരുസീറ്റില്‍ കേരളകോണ്‍ഗ്രസ്‌ (ജോസഫ്‌ഗ്രൂപ്പ്‌) സ്ഥാനാര്‍ഥിയും ജയിച്ചു. ഒരുസീറ്റില്‍ കോണ്‍ഗ്രസ്‌

Read more

സഹകരണസംഘങ്ങളിലെ ജിഎസ്‌ടിയെപ്പറ്റി 24നു ഗൂഗിള്‍മീറ്റ്‌

സഹകരണവീക്ഷണം വാട്‌സാപ്പ്‌ കൂട്ടായ്‌മ 24 വെള്ളിയാഴ്‌ച രാത്രി ഏഴിന്‌ ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു സഹകരണവകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ഭരണസമിതിയംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഗൂഗിള്‍മീറ്റ്‌ സംഘടിപ്പിക്കും. സഹകരണവകുപ്പ്‌ മലപ്പുറം ജോയിന്റ്‌ ഡയറക്ടര്‍

Read more

അരലക്ഷംകോടി വായ്‌പ നല്‍കി കേരളബാങ്ക്‌

കേരളബാങ്ക്‌ 50,000 കോടിരൂപ വായ്‌പാബാക്കിനില്‍പ്‌ എന്ന ചരിത്രനേട്ടം കൈവരിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവനും കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും

Read more

കേന്ദ്ര സഹകരണ പുനര്‍നിര്‍മാണനിധി സക്രിയമാക്കും

കേന്ദ്രതലത്തില്‍ സഹകരണ പുനരധിവാസ,പുനര്‍നിര്‍മാണ,വികസനനിധി (സി.ആര്‍.ആര്‍.ഡി.എഫ്‌) സക്രിയമാക്കാന്‍ നീക്കം. രാജ്യത്തെമ്പാടുമുള്ള പീഡിത മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളുടെ പുനരധിവാസത്തിനും വികസനത്തിനും സഹായം നല്‍കലാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസഹകരണരജിസ്‌ട്രാറും കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍

Read more
Latest News