അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്ഭ രണസമിതി പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദാക്കി

അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട്  അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. സഹകരണ നിയമത്തിലെ നടപടിക്രമം പാലിച്ചല്ല പിരിച്ചുവിട്ടതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ

Read more