തൊടുപുഴ സഹകരണ ലോ കോളേജിൽ സ്പോട്ട് അഡ്മിഷൻ
തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ ലോ കോളേജായ തൊടുപുഴ സ്കൂൾ ഓഫ് ലോയിൽ സ്പോട്ട് അഡ്മിഷൻ സൗകര്യം ലഭ്യമാണ്. അഞ്ചു വർഷ കോഴ്സുകളായ ബി.ബി.എ.എൽ.എൽ.ബി(ഹോണേഴ്സ് ), ബി.കോം.എൽ.എൽ.ബി.( ഹോണേഴ്സ്), ബി.എ.എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്നു വർഷകോഴ്സായ യൂണിറ്ററി എൽ.എൽ.ബി.എന്നിവയാണ് ഇവിടെയുള്ളത്. ഫോൺ:9446386407, 977 853 6684.