മത്സ്യഫെഡ് ഫ്യുവല്‍സില്‍ സെയില്‍സ് അസിസ്റ്റന്റ്

Moonamvazhi

പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കാന്‍ പാനല്‍ തയ്യാറാക്കും. പത്താംക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പെട്രോള്‍/ ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. വെല്ലക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 21നകം ജില്ലാമാനേജര്‍, മത്സ്യഫെഡ്, കെ.ജി.പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 145 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News