സ്ഥാനക്കയറ്റം: മെയ് 25നു പരീക്ഷ
സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റനിയമനത്തിനു സഹകരണപരീക്ഷാബോര്‍ഡ് ഓര്‍ച്ച് ഒന്നിലെ വിജ്ഞാപനപ്രകാരമുള്ള സ്‌ട്രീമിലേക്ക് (സ്‌ട്രീം I, II, IV) മെയ് 25 ഞായറാഴ്‌ച് ഒ.എം.ആര്‍. പരീക്ഷ നടത്തും. ഒരുമാര്‍ക്കിന്റെ 100 ചോദ്യം ഉണ്ടാകും. ഒന്നരമണിക്കൂറായിരിക്കും പരീക്ഷ. അപേക്ഷിച്ചവര്‍ക്കു മെയ് 10മുതല്‍ പ്രൊഫൈലില്‍നിന്നു ഹാള്‍ടിക്കറ്റ് എടുക്കാം.