മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം
പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സെക്രട്ടരിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) ഫെബ്രുവരി 19മുതല്‍ 21വരെ ഇടുക്കി ജില്ലയിലെ മറയൂര്‍ മിസ്റ്റി റേഞ്ച് റിസോര്‍ട്ടില്‍ മാനേജ്‌മെന്റ് വികസനപരിപാടി സംഘടിപ്പിക്കും. 9900 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ 91 88318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും www.acstikerala.comhttp://www.acstikerala.com എന്ന വെബ്‌സൈറ്റിലും [email protected][email protected] എന്ന ഇ-മെയിലിലും കിട്ടും.


