കിക്‌മയില്‍ സൗജന്യപരിശീലനം
കേരളസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (കിക്‌മ) എംബിഎ പ്രവേശനപരീക്ഷയായ സി-മാറ്റിനു തയ്യാറെടുക്കുന്നവര്‍ക്ക് അഞ്ചുദിവസം സൗജന്യഓണ്‍ലൈന്‍ പരിശീലനം നല്‍കും. ആദ്യം രജിസ്‌റ്റര്‍ചെയ്യുന്ന 300പേര്‍ക്കാണു പ്രവേശം. നവംബര്‍ ഇരുപതിനകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരം wwwkicma.ac.in എന്ന വെബ്‌സൈറ്റിലും 8548618290 എന്ന ഫോണ്‍നമ്പരിലും കിട്ടും.


