KICMA ട്രെയിനിംഗ് ക്യാമ്പ് നടത്തി

moonamvazhi

KICMA യുടെ നേതൃത്വത്തില്‍ കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മന്ദിരത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ട്രെയിനിംഗ് ക്യാമ്പ് നടത്തി.

കോട്ടയം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉണ്ണികൃഷ്ണന്‍ നായര്‍.പി, ഇന്‍സ്ട്രക്ടര്‍ ഉജ്ജ്വല.എസ് എന്നിവര്‍ നേതൃത്വം നല്‍കി. സതീശന്‍.എ.ആര്‍, ഷാജി.യു. എം, മാത്യു.വി.എ. അഭിലാഷ് ജോസഫ, ബിനോയ് പുന്നൂസ് എന്നിവര്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published.