കേരളബാങ്കിന്റെ വെബ്‌സൈറ്റ് മേല്‍വിലാസത്തില്‍ മാറ്റം
കേരളബാങ്കിന്റെ വെബ്‌സൈറ്റ് മേല്‍വിലാസം www.kerala.bank.in എന്നു മാറ്റി. നേരത്തേ www.keralabank.co.in എന്നായിരുന്നു. ബാങ്കുകള്‍ക്ക് .bank.in എന്ന എക്‌സ്‌ക്ലൂസീവ് ഇന്റര്‍നെറ്റ് ഡൊമെയ്‌ന്‍ പ്രാവര്‍ത്തികമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. അതുപ്രകാരമാണു മാറ്റം. ബാങ്കിങ് സാങ്കേതികവിദ്യാവികസന-ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (ഐഡിആര്‍ബിടി) വഴിയാണിതു നടപ്പാക്കുന്നത്. ഈ ഡൊമെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ് രജിസ്‌ട്രാറാറായിരിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതി