ജെഡിസി കോഴ്‌സിന് 15വരെ അപേക്ഷിക്കാം
സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രില്‍ 15വരെ നീട്ടി. നേരത്തേ മാര്‍ച്ച് 31 ആണ് അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിവിശദവിവരങ്ങള്‍ scu.kerala.gov.in ല്‍ ലഭിക്കും.